ടി ജി ഹരികുമാർ ഒന്നാം അനുസ്മരണ വാർഷികം  12 October 2018                                                         
News & Events Details

ടി ജി ഹരികുമാർ ഒന്നാം അനുസ്മരണ വാർഷികം

Date: 12 October 2018

ടി ജി ഹരികുമാർ ഒന്നാം അനുസ്മരണ വാർഷികം

ഒക്ടോബർ 10 മുതൽ 12 വരെ
ഒക്ടോബർ 10 ന് വൈകുന്നേരം 4 ന് സാംസ്കാരിക സമ്മേളനം ഉൽഘാടനം ബഹു റവന്യൂ മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ  "ഹരികുമാറിന്റെ എഡിറ്റോറിയലുകൾ " പുസ്തക പ്രകാശനം . പുസ്തകം സ്വീകരിക്കുന്നത് കാനായി കുഞ്ഞിരാമൻ


News & Events